വിജയൻറെ കാവലിൽ തീവ്രവാദികൾ നാടുവാഴുമ്പോൾ ഇന്ന് പാലക്കാട് മമ്പറത് നിന്നും വന്ന വാർത്ത കശ്‍മീരിലെ തീവ്രവാദികൾ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ എങ്ങന്നെ അക്രമിക്കുന്നുവോ അതിനു സമാനമായിരുന്നു . പട്ടാപകൽ നാട്ടുകാർ നോക്കിനിൽക്കെ ധീരനായ ഒരു ആർ എസ് എസ് പ്രവർത്തകനെ നടുറോട്ടിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ SDPI തീവ്രവാദികളെ പിണറായി വിജയൻറെ പോലീസ് സംരക്ഷിക്കുന്നതും ഇന്നത്തെ മറ്റൊരു കാഴ്ചയായി . അധികാരം നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് , കേന്ദ്ര സർക്കാരേ ഭയമുള്ളതിനാൽ കുറച്ചു വര്ഷങ്ങളായി മനുഷ്യമാംസം കിട്ടാതെ വിറങ്ങലിച്ചു പോയ കമ്മ്യൂണിസ്റ്റു ഭീകരർ ഇപ്പോൾ SDPI എന്ന തീവ്രവാദ സഘടനയ്ക് പിന്നിൽ നിന്നും വീണ്ടും ആക്രമം അ...
Posts
Showing posts from November, 2021