വിജയൻറെ കാവലിൽ തീവ്രവാദികൾ നാടുവാഴുമ്പോൾ
ഇന്ന് പാലക്കാട് മമ്പറത് നിന്നും വന്ന വാർത്ത കശ്‍മീരിലെ തീവ്രവാദികൾ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ എങ്ങന്നെ അക്രമിക്കുന്നുവോ അതിനു സമാനമായിരുന്നു . പട്ടാപകൽ നാട്ടുകാർ നോക്കിനിൽക്കെ ധീരനായ ഒരു ആർ എസ് എസ് പ്രവർത്തകനെ നടുറോട്ടിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ SDPI തീവ്രവാദികളെ പിണറായി വിജയൻറെ പോലീസ് സംരക്ഷിക്കുന്നതും ഇന്നത്തെ മറ്റൊരു കാഴ്ചയായി .
അധികാരം നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് , കേന്ദ്ര സർക്കാരേ ഭയമുള്ളതിനാൽ കുറച്ചു വര്ഷങ്ങളായി മനുഷ്യമാംസം കിട്ടാതെ വിറങ്ങലിച്ചു പോയ കമ്മ്യൂണിസ്റ്റു ഭീകരർ ഇപ്പോൾ SDPI എന്ന തീവ്രവാദ സഘടനയ്ക് പിന്നിൽ നിന്നും വീണ്ടും ആക്രമം അഴിച്ചു വിടുന്നു , അതിനു പിണറായി വിജയനും പോലീസും കുടപിടിക്കുന്നു . നാലക്ക സംഖ്യയിൽ തികയ്ക്കാത്ത അംഗ ബലവുമായി ഭാരതം ഭരിക്കുന്ന RSS നെ നേരിടാൻ കഴിയില്ല എന്ന് അവർ പോലും നിസംശയം സമ്മതിക്കുന്ന വസ്തുത ആണ് .
അതിനാൽ തന്നെ ഇങ്ങന്നെ ഒരു ക്രൂര കൃത്യം ചെയ്യാൻ അവരുടെ മൂട് താങ്ങുന്നത് പിണറായി വിജയന്റെ പോലീസും കമ്മ്യൂണിസ്റ്റ് ഗുണ്ടകളും ചേർന്നാണ് . ഇതിനെതിരെ കേരളം സമൂഹം ഒന്നടക്കം രംഗത്തു വരേണ്ട സമയമാ അതിക്രമിച്ചിരിക്കുന്നു
Content highlights: RSS worker killed in mambaram palakkad
tags : RSS worker killed by SDPI criminals , SDPI,RSS,Murder,palakkad,mambram
Comments
Post a Comment